Thrissur താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ല; രോഗികള്‍ വലഞ്ഞു രോഗികളെ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വെള്ളമെത്തിച്ച് ആശുപത്രി ടാങ്ക് നിറച്ചു