Kerala പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; ബാലകൃഷ്ണന് പെരിയ അടക്കം 4 പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
Kerala ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടച്ചുപൂട്ടി, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല
Kerala ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, വീടിന് സമീപം ആയുധം കൊണ്ടിട്ട് സി പി എം
Kerala വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജിയോളജി വകുപ്പുമായി ചർച്ച നടത്തും
Kerala മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മന്ത്രി വി.ശിവന്കുട്ടയെ തള്ളി എസ്എഫ്ഐ, സമരത്തിന് മടിക്കില്ല
Kerala മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു
Palakkad പാലക്കാട് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം; വെള്ള സ്കോർപിയോ കാർ കേന്ദ്രീകരിച്ച് അന്വേഷണം, സംഘത്തിൽ അഞ്ചു പേർ
Kerala മകളെ നിലയ്ക്ക് നിർത്തണം, പറഞ്ഞു മനസിലാക്കിയാൽ നല്ലത്; ഭീഷണിയുമായി സിപിഎം നേതാക്കൾ, രക്ഷിതാക്കളെ താക്കീത് ചെയ്തെന്ന് യുവതി
Kerala ജീവനൊടുക്കിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി പല തവണ പീഡിപ്പിക്കപ്പെട്ടു; സുഹൃത്ത് റിമാന്‍ഡില്‍
Kasargod വാര്‍ത്തകള്‍ വായിക്കുന്നത് വേദിക; ഒമ്പതാം ക്ലാസ്സ്, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
Kannur ചാള്സണ് ഏഴിമല, ജോലി പയ്യാമ്പലം ബീച്ചില്‍ ലൈഫ് ഗാര്‍ഡ്; തേടിവന്ന ആദരംവാഷിങ്ടണ് ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം
Kerala ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി
Kerala ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല; ഭയന്നിട്ടാണ് പ്രതികരിക്കാത്തത്, മിണ്ടിയാൽ ബോംബെറിയും; എരഞ്ഞോളി സ്ഫോടനത്തിൽ പ്രതികരിച്ച് യുവതി
Kerala ഓട അലൈന്മെന്റ് :വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റം
Palakkad കുലയ്ക്കാന് നാലുമാസം; വിളവെടുപ്പിനു തയ്യാറായി മഞ്ചേരി കുള്ളന്‍ ഇനം വാഴ, 4-5 പടലകളുള്ള കുലകള്‍ക്ക് ശരാശരി തൂക്കം10 കിലോ
Kerala തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി; അഞ്ച് നാടൻ ബോംബുകൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ
Kerala മലപ്പുറത്ത് നാല് വയസുകാരന്റെ മരണം; അനസ്തേഷ്യ മരണത്തിന് കാരണമായി, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
Thiruvananthapuram മന് കീ ബാത്ത് ക്വിസ് മൂന്നാം സീസണ് മത്സരങ്ങള്‍ മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Kerala തലശ്ശേരിയിൽ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു; മരിച്ചത് എരഞ്ഞോളി സ്വദേശി വേലായുധൻ, അപകടം ഉച്ചയോടെ
Kerala പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു; അപകടം ഉച്ചയ്ക്ക് 12 മണിയോടെ, കൊച്ചിയിൽ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്