Kottayam കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ എസ്.അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോനയില്‍ നിന്നും അഹന ആന്‍ കോര (ഡോണ്‍ബോസ്‌കോ എച്ച്എസ്എസ് പുതുപ്പള്ളി) ഏറ്റുവാങ്ങുന്നു