Entertainment തമിഴ് നടന് നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് ധനുഷ് ചിത്രം അസുരനിലെ പാണ്ഡ്യന് എന്ന വില്ലന്‍ വേഷം ശ്രദ്ധേയമാക്കിയ നടന്
Miniscreen ബിഗ് ബോസ് ഷോയിലെ ടെക്നീഷ്യന് ഉള്‍പ്പെടെ ആറു പേര്‍ക്ക് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്; ക്യാമറമാന് ഗുരുതര അവസ്ഥയിലെന്ന് തമിഴ് മാധ്യമം
Mollywood ‘സിനിമയില്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട്; പരിഹാസം കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമായിരുന്നു’; യോഗ തന്നെ മാറ്റിമറിച്ചെന്ന് കാര്‍ത്തിക മുരളീധരന്
Entertainment അജിത് 25 ലക്ഷം, സൂര്യയും കാര്‍ത്തിയും ഒരു കോടി; രജനിയുടെ മകള്‍ കൊറണ പ്രതിരോധത്തിനായി സര്‍ക്കാരിന് നല്‍കിയത് 1 കോടി രൂപ
Mollywood ‘ഫോട്ടോഷോപ്പ് ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം; മണിക്കുട്ടന്റെ കുടുംബം നിയമപരമായി തന്നെ നേരിടും’; ‘ആര്‍മി’കള്‍ക്കെതിരെ അരവിന്ദ് കൃഷ്ണന്
New Release വീല്‍ ചെയറില്‍ ഇരുന്ന് സിനിമ സംവിധാനം ചെയ്ത് അലന് വിക്രാന്ത്; ഹ്രസ്വചിത്രം ‘കോട്ടയത്ത് ഒരു പ്രണയകാലത്ത്’ റിലീസ് ചെയ്തു
Entertainment കടലും കരയും മനുഷ്യരുമായി കെട്ടുപിണഞ്ഞ കഥയുമായി തുറമുഖം: റംസാന് ദിനത്തില്‍ ടീസര്‍ റിലീസ് ചെയ്യും
Entertainment ‘ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനം; അഭയാര്‍ത്ഥികളായി കയറി വന്നവര്‍ ഭാരതീയര്‍ക്കെതിരെ വാളെടുക്കുന്നു’; അക്രമം അടിച്ചൊതുക്കണമെന്ന് മേജര്‍ രവി
Mollywood ‘ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി’; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു
Mollywood കൊവിഡില്‍ തകര്‍ന്ന് മലയാള സിനിമ; മരുന്നിനും വീട്ടുവാടകയ്ക്കും പോലും പണമില്ല; ദിവസ വേതനക്കാരുടെ ജീവിതം ദുരിതപൂര്‍ണം
Miniscreen ചിത്രീകരണത്തിന് അനുമതിയില്ല; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഏഷ്യാനെറ്റിലെ മലയാളം ബിഗ് ബോസ് മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും
Miniscreen ടിവി റിലീസിനൊരുങ്ങി ക്രൈം ത്രില്ലറായ ‘ഓപ്പറേഷന് ജാവ’; ടെലിവിഷന്‍ ടെലികാസ്റ്റ് ചെയ്യുന്നത് സീ കേരളം; തിയതി പ്രഖ്യാപിച്ചു
Bollywood കോവിഡ് പ്രതിരോധത്തിന് രണ്ട് കോടി സംഭാവന ചെയ്ത് വിരാട്- അനുഷ്ക ദമ്പതികള്‍; ഒത്തുചേര്‍ന്ന് പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാനും ആഹ്വാനം
Entertainment സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടിരൂപ തട്ടിയെടുത്തതായി ആരോപണം; സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍
Entertainment ‘ബംഗാളില്‍ എന്താണ് നടക്കുന്നത്; അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് മമത നീതി ലഭ്യമാക്കണം’; തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പാര്‍വ്വതി തിരുവോത്ത്
Mollywood ചലച്ചിത്ര നടന് മേള രഘു അന്തരിച്ചു; വിടവാങ്ങിയത് കെ.ജി.ജോര്‍ജിന്റെ മേളയില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടന്
Entertainment രാവിലെ ഉണ്ണി മുകുന്ദനോട് ഖേദ പ്രകടനം, രാത്രിയില്‍ വെല്ലുവിളി; ഹനുമാന് ജയന്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചോദ്യം ചെയ്ത സന്തോഷ് കീഴാറ്റൂരിനെ കാണ്മാനില്ല!
Entertainment ബിരിയാണിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്; വ്യാജ പതിപ്പ് കണ്ടവര്‍ക്ക് പണം നല്കാന് താത്പ്പര്യമുണ്ടെങ്കില്‍ ഗൂഗിള്‍പേ നമ്പര്‍ പങ്കുവെച്ച് സജിന്‍ ബാബു
Entertainment കോവിഡ് വാക്സിന് വിതരണത്തിനെതിരെ വ്യാജ പ്രചാരണം: നടന് മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി
Entertainment ഹനുമാന് കൊറോണയില്‍ നിന്ന് രക്ഷിക്കുമോയെന്ന് ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു താഴെ സന്തോഷ് കീഴാറ്റൂര്‍; ഉടന്‍ മറുപടി നല്കി ഉണ്ണി; കമന്റുമുക്കി ഓടി