മഴ പുഴയോരത്തെ പൂഴിമണലിലിരുന്ന് അവന് എഴുതിയ കവിതകള്‍ ഏറെ മാറിയിരുന്നു. വരികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന നൊമ്പരം എന്റെ കണ്ണുകളെ അറിയാതെ ഈറനണിയിക്കുകയായിരുന്നു എങ്കിലും അവന്റെ കവിതകളില്‍ മഴയുടെ താളം ഞാനറിഞ്ഞു....
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ; ഏജൻ്റുമാരെ സമീപിക്കരുതെന്ന് പ്രവാസികളോട് ഇന്ത്യൻ കോൺസുലേറ്റ്