ആധുനിക നിരൂപണശാഖയിലെ വേറിട്ടു നില്ക്കുന്ന പുസ്തകം
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ആനന്ദിന്റെ ആള്‍ക്കൂട്ടം, സേതുവിന്റെ പാണ്ഡവപുരം, കാക്കനാടന്റെ ഉഷ്ണമേഖല, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍, ടി.ആറിന്റെ കൊരുന്ന്യേടത്ത് കോമൂട്ടി തുടങ്ങിയവ ഇന്നും ആധുനികതയുടെ കയ്യൊപ്പ്...