1971ലെ ബംഗ്ലാദേശ് യുദ്ധം: ഇന്ദിരയുടെ നയതന്ത്ര പരാജയം
1971-ല്‍ നടന്ന ബംഗ്ലാദേശ് വിമോചന യുദ്ധം ഭാരതത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായി പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാല്‍, ഈ യുദ്ധം പുറത്തുനിന്ന് വിജയമായി തോന്നിയാലും, ആന്തരികമായി അത് രാജ്യത്തിന് തീരാ...











