തലക്കര ചന്തു: ദേശസ്‌നേഹത്തിന്റെ ജ്വലിക്കുന്ന നക്ഷത്രം
സുദീര്‍ഘമായ ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനകളിലൊന്നാണ് തലക്കര ചന്തുവിന്റെ ഐതിഹാസിക പോരാട്ടം. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ വീരമ്യത്യുവരിച്ച ധീരനായ വനവാസി പോരാളിയായിരുന്നു തലക്കര...










