അയോദ്ധ്യയിലെ അദൃശ്യശക്തിയും ഏലംകുളം മനയ്‌ക്കലെ ശിലാപൂജയും
1981ല്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കൊടുങ്കാറ്റ് വടക്കോട്ടടിച്ചു. മീനാക്ഷിപുരത്തും രാമനാഥപുരത്തും കൂട്ട മതംമാറ്റം പലരുടെയും കണ്ണുതുറപ്പിച്ചു. ദല്‍ഹിയിലെ 'വിരാട് ഹിന്ദു' സമ്മേളനം ഹിന്ദുവിന്റെ വീര്യം ഉണര്‍ത്തി. സംന്യാസിമാരും...











