കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്
കോണ്‍ഗ്രസിന്റെ പാകിസ്ഥാനോടുള്ള ആഭിമുഖ്യം കാലാകാലങ്ങളില്‍ നമുക്ക് മുന്നില്‍ പ്രകടമാക്കപ്പെട്ടിട്ടുള്ളതാണ്. ഭാരതത്തെയും ഭാരതീയ സൈന്യത്തെയും അവഹേളിക്കുകയും, അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാഷ്ട്രത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ചാര്‍ത്തുന്നതുമായ നിലപാടുകളാണ്, പലപ്പോഴും പാകിസ്ഥാന്റെ...












