വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും
കേരളത്തിലെ തെരുവുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്ന ജീവനുകള്‍ ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അടുത്തിടെ തൃശ്ശൂരില്‍ എട്ട് വിദ്യാര്‍ത്ഥികളുടെ ദാരുണമായ വേര്‍പാടിലേക്ക് നയിച്ച അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍, നമ്മുടെ...

















