പഴശ്ശി പകര്‍ന്ന സ്വത്വബോധം; ഇന്ന് പഴശ്ശിരാജ വീരാഹുതിദിനം
പഴശ്ശിരാജാവിനെ സ്വന്തം ഭാര്യ ഒറ്റുകയായിരുന്നുവെന്ന ഗുരുതരമായ ചരിത്രാബദ്ധം തെളിവുകളുടെ പിന്‍ബലമില്ലാതെ എഴുതാന്‍ ധൈര്യം കാണിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട്, പിന്നീടുള്ള ചരിത്രകാരന്മാര്‍ക്ക് കൃത്യമായ സൂചനനല്‍കുകയായിരുന്നു. ഈ സൂചനയനുസരിച്ച് തന്നെയാണ്...