ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025: ലക്ഷ്യം രാഷ്‌ട്രസുരക്ഷ
ഭാരതത്തിലേക്കുള്ള വിദേശ പൗരന്മാരുടെ അനധികൃത കുടിയേറ്റം തടയുന്നതിനും ഭാരതത്തെ ലക്ഷ്യം വയ്ക്കുന്ന ആഗോള ഭീകരവാദ അജണ്ടകള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനുമായി ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ പാസാക്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ...













