കാഴ്‌ച്ചകള്‍
പാളംതെറ്റി പായുന്ന തീവണ്ടിക്കുള്ളില്‍ താളംതെറ്റിയ സംഘഗാനംപോലെ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും പ്രാര്‍ത്ഥനകളും. ഇളകിയാടുന്ന ഇരിപ്പിടത്തില്‍ തലകുത്തി നില്‍ക്കുന്നരാജാവ് പാഠപുസ്തകത്തില്‍ ലഹരി പൊതിഞ്ഞ് ഒളിച്ചു കടത്തുന്ന പാഠശാലകള്‍ വേവാത്ത മത...











