പാര്‍ട്ടി തണലിലെ കൈയേറ്റക്കാര്‍
അങ്ങനെ നിയമ പോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആ അധ്യായം അവസാനിച്ചു. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊച്ചി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലംപതിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നിയന്ത്രിത...