ചാവക്കാട് വഖഫ് വിവാദം: നാടകം കളിച്ച് ഇടത് വലത് മുന്നണികള്‍
ചാവക്കാട്: വഖഫ് അധിനിവേശം നടത്തിയിട്ടുള്ള ചാവക്കാട് മേഖലകളില്‍ ഇരകളെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയാണ് സിപിഎം- കോണ്‍ഗ്രസ്സ് മുന്നണികള്‍. ഒരുമനയൂര്‍,പാലയൂര്‍ മേഖലകളില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്കിയ വഖഫ് ബോര്‍ഡ്...











