ഇന്ന് ലോക ഉപഭോക്തൃ അവകാശ ദിനം: ഭാരതീയ ഉപഭോക്തൃ സങ്കല്‍പം; പ്രസക്തിയും ആവശ്യകതയും
ഭാരതീയരായ നമ്മള്‍ ജാതി, മതം, വര്‍ഗം, വര്‍ണ്ണം, ലിംഗം, രാഷ്ട്രീയ ഭേദം എന്നിങ്ങനെ ഏതെങ്കിലും പേരെടുക്കാതെ ഒരുമിക്കുമ്പോള്‍, നമ്മെ ഒരുമിപ്പിക്കുന്ന ഒരു പദം ഉണ്ട് ഉപഭോക്താവ്. രാഷ്ട്രത്തിന്റെ...











