മഹാസ്രോതസ്വിനി……
അമ്മ, സദ്ഗുരു ശ്രീ മാതാഅമൃതാനന്ദമയീ ദേവി, വിശ്വമാതൃത്വം മുഴുവനായി മനുഷ്യശരീരത്തില്‍ ആവാഹിച്ച്, മര്‍ത്ത്യഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന മഹാശക്തി. വാചാതീതമായ ഈശ്വരപ്രേമം സുസ്പഷ്ടവും സ്പര്‍ശനവേദ്യവുമാക്കുന്ന മഹാശ്ചര്യം. സാധകനും സംന്യാസിക്കും...













