ദിലീപിനെ അനുഗ്രഹിക്കുമോ, ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്
എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന ഇടമല്ല ജ്ഡ്ജി അമ്മാവന് സന്നിധി.
എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന ഇടമല്ല ജ്ഡ്ജി അമ്മാവന് സന്നിധി.
പതിനെട്ടു തവണയിലധികം രക്തദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് 'വനിത രക്തദാതാവ്' എന്ന നിലയില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സല്‍ക്കലയെ ആദരിക്കും
പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്ക്ക് പ്രായം...
കോട്ടയത്തെ വലിയ വീട്ടില്‍ നിന്ന് റോസ്, അനീറ്റ സഹോദരിമാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് കര്‍മരംഗത്തെ നിശ്ചയദാര്‍ഢ്യമാണ്
പാലാ: എംജി സര്‍വകലാശാല കായികമേളയുടെ ആദ്യ ദിനത്തില്‍ പെണ്‍കുട്ടികളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പാലാ അല്‍ഫോണ്‍സ കോളജിലെ ടെസ്‌ന ജോസഫും ലോങ്ജമ്പില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ സ്്‌നേഹയും...
കോട്ടയം: രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ എംജി സര്‍വകലാശാലയില്‍ അനധികൃത നിയമനങ്ങള്‍ പെരുകുന്നു. വിവിധ വകുപ്പുകളിലെ അധ്യാപക നിയമനങ്ങളെക്കുറിച്ചാണ് ആക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്തരം നിയമനങ്ങള്‍ വര്‍ധിച്ചത്....