ചോരുന്ന കൊട്ടാരം
മുറ്റത്ത് വീഴുന്ന മഴത്തുള്ളികളുടെ ദയനീയതയെ നിസ്സഹായയായി നോക്കി ഇരിക്കാനെ അവള്‍ക്ക് കഴിഞ്ഞുള്ളൂ. എത്ര ആശയോടെയാവാം ഇവയെല്ലാം ആകാശത്തില്‍ പഞ്ഞിക്കെട്ടുകളായി നാടെങ്ങും അലഞ്ഞ് നീരായി പെയ്തിറങ്ങുന്നത്. ആകാംക്ഷയോടെ ഭൂമിയിലേക്കുള്ള...