ശ്രീകല ചിങ്ങോലി

ശ്രീകല ചിങ്ങോലി

എന്റെ സ്‌നേഹനിധിക്ക്

സ്‌നേഹസൗരഭ്യം വീശും പൂനിലാവായെന്നുടെ ജീവിത വഴിത്താര തെളിക്കും പ്രശാന്തതേ.... താതവാത്സല്യത്തിന്‍ കുടക്കീഴില്‍ഞാന്‍ കഴിഞ്ഞൊരാ ജീവസൗഭാഗ്യമേ നിന്‍മുന്നില്‍ നമോവാകം ....! ഇരവില്‍ വെളിച്ചമായ്, നിഴലായ്, തുണയായി നിറഞ്ഞുചൊരിഞ്ഞൊരാ വെള്ളിമീന്‍പ്രകാശത്തില്‍...

പുതിയ വാര്‍ത്തകള്‍