അറിവനുഭവങ്ങള്‍ പങ്കിട്ട നിളാതീരത്തെ ശില്‍പ്പശാല
നിളയുടെ തീരം കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച നിരവധി സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. മലയാളഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ രചനാഭൂമിയാണത്. ഇടശ്ശേരി, ഉറൂബ്, അക്കിത്തം തുടങ്ങിയ മഹാരഥന്മാര്‍...




























