ഇന്ന് വേലുത്തമ്പി ദളവ ബലിദാന ദിനം: പ്രത്യുത്തരം വേലുത്തമ്പി
പിടിച്ചുപറിയും കൊലപാതകവും ഗുണ്ടാവിളയാട്ടവും നിത്യസംഭവങ്ങളാകുന്ന വര്‍ത്തമാനകാലത്ത് വേലുത്തമ്പി ദളവയുടെ 216-ാം സ്മൃതിദിനം കേവല സ്മരണയുടേത് മാത്രമല്ല, മറിച്ച് ഒരു ഓര്‍മ്മപ്പെടുത്തലാണ്. സ്വസ്ഥവും സമാധാനപൂര്‍ണവുമായ ക്ഷേമജീവിതത്തിന് നിയമപാലനവും നീതിനിര്‍വഹണവും...












