അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍
ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍/ ശ്യാംകൃഷ്ണ മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാരില്‍ ആര്‍ക്കെങ്കിലും ആത്മാനുഭൂതിയുമായി ഇഴചേര്‍ന്നുനിന്നുള്ള നവീനരചനകള്‍ക്ക് സാധിക്കുമോ? സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടൊരു പുതിയകാലത്ത് എങ്ങനെയായിരിക്കണം അവര്‍...














