ഐഎഫ്എഫ്ഐ 2024: റെക്കോർഡുകൾ തിരുത്തിക്കുറിച്ച്, പുഞ്ചിരികൾ സമ്മാനിച്ചു കടന്നുപോയ ചലച്ചിത്ര ആഘോഷം
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ(ഐഎഫ്എഫ്ഐ)ത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, സിനിമ എന്നത് ഒരു സിനിമയുടെ ദൈർഘ്യം മാത്രമല്ല, അത് അവശേഷിപ്പിക്കുന്ന സ്വാധീനം കൂടിയാണെന്നു ഞാൻ വിശ്വസിക്കുന്നു. ഐഎഫ്എഫ്ഐ 2024 സ്വാധീനം...











