വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ
1947 ഓഗസ്റ്റിന്റെ അര്‍ദ്ധരാത്രിയില്‍ ഭാരതഭൂമി രാഷ്ട്രീയമായി വിഭജിക്കപ്പെട്ടപ്പോള്‍, കേവലം ഭൂപടത്തിലെ അതിരുകളല്ല വെട്ടിമുറിക്കപ്പെട്ടത്; സഹസ്രാബ്ദങ്ങളുടെ തപസ്സില്‍ രൂപപ്പെട്ട ഒരു മഹത്തായ സംസ്‌കാരത്തിന്റെ ഹൃദയഭാഗമായിരുന്നു. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത്...











