ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്: സ്‌പോണ്‍സര്‍ നോട്ട് നടപടികള്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം; ഉറപ്പ് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെത്തുടര്‍ന്ന്
തിരുവനന്തപുരം: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട അവശ്യ രേഖയായി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍...