എസ്. രാജന്‍

എസ്. രാജന്‍

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം; പിഎസ്‌സി വിജ്ഞാപനത്തില്‍ അപാകത

അഞ്ഞൂറിലധികം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫോറസ്റ്റ് ഗാര്‍ഡ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍ക്കാലിക വാച്ചര്‍ ജോലി ചെയ്യുന്ന എസ്എസ്എല്‍സി പാസായവര്‍ക്ക് 40 ശതമാനം ഒഴിവുകളാണ് നീക്കിവച്ചിട്ടുള്ളത്. എന്നാല്‍...

എരുമേലിയില്‍ ഇന്നലെ വൈകിട്ട് നടന്ന പേട്ടതുള്ളല്‍

ശബരിമല കാനനപാതയിലും അഴുതയിലും തിരക്കേറി; പേട്ടതുള്ളല്‍ ഇന്ന്, എരുമേലി ഒരുങ്ങി

ആചാര പെരുമയില്‍ നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിനായി വലിയ ക്രമീകരണങ്ങളാണ് എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എരുമേലിയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരമ്പരാഗത കാനനപാതയിലെ കോയിക്കക്കാവ്‌

ശബരിമല തീര്‍ഥാടനം: എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത 31ന് തുറക്കും; യാത്ര പകല്‍ സമയങ്ങളില്‍ മാത്രം; കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍

കാളകെട്ടിയില്‍ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാവും കടത്തിവിടുക. പരമ്പരാഗത കാനനപാതയില്‍ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് 50, 100...

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; കാനനപാത തുറക്കാന്‍ നടപടിയായി; സമരം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്

. മണ്ഡലപൂജ കഴിഞ്ഞ് ജനുവരി ഒന്നു മുതല്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കാനനപാത തുടര്‍ന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

വിദ്യാഭ്യാസ വകുപ്പിലെ സ്ഥലം മാറ്റം; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍

കെഎസ്ആര്‍ പ്രകാരം ജില്ലയില്‍ അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്കും, മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന രോഗികള്‍, അംഗവൈകല്യമുള്ളവര്‍, മറ്റ് അവശതയനുഭവിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്കും ജില്ലയ്ക്ക് പുറത്ത് സ്ഥലംമാറ്റത്തിന് അവകാശമുണ്ട്....

ആചാരപ്പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാന പെരുമയില്‍ കൊണ്ടാടുന്ന അമ്പലപ്പുഴ, ആലങ്ങാട് ദേശക്കാരുടെ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലില്‍ പങ്കെടുത്ത് ജനസഹസ്രങ്ങള്‍ ആത്മനിര്‍വൃതി നേടി. മണികണ്ഠനായ ശ്രീഅയ്യപ്പ സ്വാമിയുടെ അവതാര...

പുതിയ വാര്‍ത്തകള്‍