വള്ളംകളി, വെള്ളംകളി ആകരുത്
വള്ളംകളി വെള്ളംകളിയായി മാറുന്ന സാഹചര്യത്തില്‍ അതിന്റെ ആവശ്യം നമുക്കുണ്ടോയെന്നത് പ്രസക്തമായ ചോദ്യം. വള്ളംകളി വേണ്ടതുതന്നെ. കേരളത്തിന് ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ഒരു സ്‌പോര്‍ട്‌സ് ഇവന്റ് എന്നതിലുപരി സാമൂഹ്യ...