സാബു മഞ്ഞളി

സാബു മഞ്ഞളി

ഹിമവല്‍ പാദങ്ങളിലൂടെ

ഉത്തര്‍പ്രദേശിലെ ഖൊരക്ക്പൂരില്‍നിന്നുമാണ്  നേപ്പാള്‍ യാത്രകള്‍ ആരംഭിക്കുന്നത്.  കൃത്യം 70 കിലോമീറ്റര്‍ അകലെ  അതിര്‍ത്തി പട്ടണമായ സോണാലി.  സഞ്ചാരികളും   തീര്‍ത്ഥാടകരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു യാത്ര. വിമാനങ്ങളിലും തീവണ്ടികളിലുമായെത്തി ഖൊരക്ക്പൂരില്‍...

പുതിയ വാര്‍ത്തകള്‍