ശ്രീകാളികയുടെ കൊടിയേറ്റം
ഓരോ വ്യക്തിക്കും ഒരു സംസ്‌കാരമുണ്ട്, ഓരോ വീടിനും ഒരു സംസ്‌കാരമുണ്ട്. അതാകട്ടെ ജീവിച്ചുവളരുന്ന അന്തരീക്ഷത്തില്‍നിന്ന്, മണ്ണില്‍ നിന്ന് സ്വായത്തമാകുന്നതാണ്. അത് രാഷ്ട്രജീവിതത്തിന്റെ സംസ്‌കൃതിയാണ്. ഇന്നോ ഇന്നലെയോ മുളച്ചുപൊങ്ങിയതോ...











