ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയില്‍
പരിപാവനമായ ഗുരുപവനപുരം ഭക്തജനങ്ങളുടെയും വ്യക്തികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പാരമ്പര്യ കുടുംബാംഗങ്ങളുടേയും സമര്‍പ്പണമായി നടക്കുന്ന ചുറ്റുവിളക്ക് വഴിപാട്‌കൊണ്ട് ഭക്തിസാന്ദ്രമാകുന്ന മണ്ഡല വിശേഷ പുണ്യകാലത്തിലാണ്. ഇതിനൊപ്പം ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനായി...











