ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്രിട്ടീഷ് സ്വതന്ത്ര സംഘടനയായ ബാഫ്റ്റയുടെ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ്) ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ ഫിലിം...













