അതിര്‍ത്തിയില്‍ പതിവ് ട്രാന്‍സ്പോര്‍ട്ട് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്താനുള്ള കേന്ദ്ര ഉത്തരവ് അവഗണിച്ച് കേരളം; ഉത്തരവ് പൂഴ്ത്തിയത് രണ്ടു വര്‍ഷം
കൊച്ചി: ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ അതിര്‍ത്തികളിലെ പതിവ് ട്രാന്‍സ്പോര്‍ട്ട് ചെക്ക് പോസ്റ്റുകള്‍ ആവശ്യമില്ലെന്നും അവ നീക്കണമെന്നുമുള്ള കേന്ദ്ര ഉത്തരവ് കേരളം അവഗണിക്കുന്നു. സംസ്ഥാന...