ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന
ഇന്നു ഭൂരിപക്ഷ സമുദായത്തില്‍ കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്വന്തം സംസ്‌കാരത്തോടു പുലര്‍ത്തുന്ന നിസംഗതയാണ്. മറ്റ് മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വരും തലമുറയ്ക്ക് വ്യവസ്ഥാപിതമായി പകര്‍ന്നുനല്കുമ്പോള്‍,...











