കലാഭവന്‍നവാസിന് കണ്ണീരോടെ വിട…
ആലുവ: അന്തരിച്ച ഹാസ്യനടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസി (51) ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. മായാത്ത ചിരി സമ്മാനിച്ച നടന്റെ വേര്‍പാടില്‍ സിനിമ മേഖലയിലെ...
ആലുവ: അന്തരിച്ച ഹാസ്യനടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസി (51) ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. മായാത്ത ചിരി സമ്മാനിച്ച നടന്റെ വേര്‍പാടില്‍ സിനിമ മേഖലയിലെ...
''നാം മഹത്തായ ഒരു ഭരണഘടന രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. ഭാവിയില്‍ വിവേകമില്ലാത്തവര്‍ ജഡ്ജിമാരാവുകയും നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്നത് എന്നെ ആശങ്കപ്പെടുത്തുന്നു'' -ഡോ.ബി.ആര്‍.അംബേദ്കര്‍ നിയമപരമായ സമത്വം മൗലികവകാശവും ഭരണഘടനയുടെ അന്തസ്സത്തയുമാണ്....
അത്യപൂര്‍വമായ ചില സന്ദര്‍ഭങ്ങളിലൂടെയാണ് ഭാരതത്തിന്റെ നീതിനിര്‍വ്വഹണം കടന്നുപോകുന്നത്. കോടതികളെ ആദരിച്ചുകൊണ്ട് വാദം നടത്തുന്നതിന് ബാധ്യതപ്പെട്ടവരാണ് അഭിഭാഷകര്‍. അവര്‍ കോടതിയില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് ബാര്‍ കൗണ്‍സില്‍ ചട്ടം നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. അങ്ങേയറ്റം...
ആലുവ: ഉരുള്‍പൊട്ടല്‍ കഴിഞ്ഞ മലയോരത്തിന്റെ വിഷാദഭരിതമായ ഏകാന്തത പോലെയായിരുന്നു ആ കോളനി ഇന്നലെ പകല്‍. ആലുവയില്‍ നരാധമന്‍ പിച്ചിച്ചീന്തിയെറിഞ്ഞ പിഞ്ചുബാലിക കളിച്ചുനടന്ന സ്ഥലം. നാട്ടുകാരും പത്രക്കാരും പോലീസുമെല്ലാം...
'ജുഡീഷ്യറിയുടെ അന്തസ്സും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നത് ഭരണഘടനയും നിയമങ്ങളുമല്ല. മറിച്ച് ജഡ്ജിമാരും അഭിഭാഷകരും എങ്ങനെ പെരുമാറുന്ന എന്നതിനെ ആശ്രയിച്ചാണ്.' ഫാലി.എസ്.നരിമാന്‍ ഹൈക്കോടതിയുടെ താഴെ പ്രവര്‍ത്തിച്ചുവരുന്ന കോടതികളാണ് കീഴ്‌ക്കോടതികള്‍ (സബോര്‍ഡിനേറ്റ്...