ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍
അഭിപ്രായസ്വാതന്ത്ര്യം എന്നത് ഭരണഘടനാപരമായി നമുക്ക് ലഭിച്ചിട്ടുള്ള മൗലികാവകാശമാണ്. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ക്രമസമാധാനം എന്നിവ സംരക്ഷിക്കുന്നതിന് ഈ സ്വാതന്ത്ര്യങ്ങള്‍ക്ക് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരവുമുണ്ട്....
























