മതേതരജനാധിപത്യത്തിലെ രാഷ്‌ട്രീയം
ശ്രീരാമജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠനടക്കുമ്പോള്‍ കേരളത്തിലെ ഹിന്ദുമതവിശ്വാസികള്‍ ശ്രീരാമനാമം ജപിക്കുകയും വീടുകളില്‍ വിളക്കുകള്‍ തെളിക്കുകയും ചെയ്യണമെന്ന് അഭിപ്രായപ്പെട്ടതിന് ചിത്രയെന്ന ജനപ്രിയഗായികയുടെ പാടാനുള്ള അവകാശംപോലും റദ്ദുചെയ്യണമെന്ന ആവശ്യവുമായി ചിലപാട്ടുകാരടക്കം അണിനിരക്കുന്നതു കണ്ട്...












