തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ
അന്താരാഷ്ട്ര ബന്ധങ്ങളില്‍ സംവാദം, ആലോചന, തീരുമാനമെടുക്കല്‍ എന്നിവയാണ് ഒരു രാജ്യത്തിന്റെ നയതന്ത്രശേഷിയുടെ യഥാര്‍ത്ഥ അളവുകോല്‍. കേവലം പ്രസ്താവനകള്‍ നടത്തുകയോ അന്താരാഷ്ട്ര വേദികളില്‍ സാന്നിധ്യമറിയിക്കുകയോ ചെയ്യുന്നതല്ല നയതന്ത്രം. വിവിധ...



















