ബംഗ്ലാദേശ്: പ്രതിസന്ധിയും ആശങ്കകളും
ഭാരതത്തിന്റെ രക്തം, നയതന്ത്രം, ത്യാഗം എന്നിവയാല്‍ ജനിച്ച ബംഗ്ലാദേശ് എന്ന നമ്മുടെ അയല്‍രാജ്യം ഇന്ന് രാഷ്ട്രീയ അരാജകത്വത്തിലേക്കും ധാര്‍മിക അപചയത്തിലേക്കും കൂപ്പുകുത്തുകയാണ്. ഹിന്ദുക്കളെ അവര്‍ വീണ്ടും ലക്ഷ്യമിടുന്നു....











