സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍
ചരിത്രത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തിലേക്ക് നോക്കിയാല്‍ തെളിയുന്ന വംശനാശത്തിന്റേയും ദുരന്തങ്ങളുടേയും ചിത്രങ്ങള്‍. മണ്‍ മറഞ്ഞുപോയ സാമ്രാജ്യങ്ങള്‍. നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ച വംശീയ സംഘര്‍ഷങ്ങള്‍. ചെറുതും വലുതുമായ യുദ്ധങ്ങള്‍. സാമ്രാജ്യങ്ങള്‍...











