വസന്തകാല നടനത്തിലെ കര്‍മയോഗി
കാവുകളിലും താനങ്ങളിലും അമൃതകലയായ പൂരക്കളിയുടെയും മറത്തുകളിയുടെയും നിറസാന്നിധ്യമായ കാഞ്ഞങ്ങാട് പി. ദാമോദരന്‍ പണിക്കര്‍ക്ക് കേരള പൂരക്കളി അക്കാദിയുടെ 2025ലെ പൂരക്കളി- മറത്തുകളിക്കുള്ള സമഗ്ര സംഭാവന അവാര്‍ഡ് ലഭിക്കുകയുണ്ടായി....











