പി.പി.രാമചന്ദ്രന്‍

പി.പി.രാമചന്ദ്രന്‍

കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ വാഴമലയില്‍
മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍

പാനൂര്‍ വാഴമല ഉരുള്‍പൊട്ടല്‍ ആശങ്കയില്‍; ഭീഷണിയായി അനധികൃത ക്വാറികള്‍

പാനൂര്‍: സമുദ്രനിരപ്പില്‍ നിന്ന് 2600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന വാഴമല പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. പാനൂരിലെ പാനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയതാണ്...

പുതിയ വാര്‍ത്തകള്‍