പി.എന്‍. രാജേഷ്‌കുമാര്‍

പി.എന്‍. രാജേഷ്‌കുമാര്‍

ഇരുണ്ട ഭൂഖണ്ഡം

ഒരു കാലത്തുണ്ടായിരുന്ന ആ ഇരുണ്ട ഭൂഖണ്ഡം തേടിയിനിനി വിമാനത്തിലോ കപ്പലിലോ കയറി ദിവസങ്ങളോളം കാത്തിരിക്കണമെന്നില്ല! ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ കയ്യും - കണക്കുമില്ലാത്തവിധം ഇരുള്‍മൂടി കറുത്തുകൊണ്ടിരിക്കുന്ന ഒരു കര...

അക്ഷതം…..

ആദിയില്‍ നിന്നുറവെടുത്തൊരാ ആത്മതേജസ്സ്വരൂപമേ, സത്യമേ! ആദികാവ്യത്തി- ന്നക്ഷരപുണ്യമേ നാലുവേദപ്പൊരുളാം മന്ത്രമേ! മാനിഷാദയ്ക്കു മാറ്റുകൂട്ടീടുവാന്‍ ആസുരാസ്ത്രങ്ങളെ- യ്‌തെയ്തുവീഴ്ത്തി നീ! സത്യപാലനം, ധര്‍മ്മസംരക്ഷണം സൂര്യബിംബസ്സമാനമാം പൗരുഷം! എത്ര ഛിദ്രമീ ശക്തികളാകവേ...

നക്ഷത്രങ്ങളേ…. പുനര്‍ജ്ജനിക്കുക

ഡിസംബര്‍! നിന്നെപ്പോലെ നക്ഷത്രങ്ങളെ വാനോളം സ്‌നേഹിക്കുന്ന വേറെയാരാണുള്ളത്? നിലാവിലേക്ക് മഞ്ഞ് പെയ്തിറങ്ങുമ്പോഴേക്കും നിന്റെ കൈകളവയെപുല്‍കാന്‍ മാനത്തോളം ഉയര്‍ന്നിട്ടുണ്ടാവുമല്ലോ? കണ്ണുചിമ്മാതിരിക്കുന്ന കാവല്‍മാടങ്ങളില്‍ സ്‌നേഹം പിറവിയെടുക്കുന്നതുവരെ നീ അവയെ മുകിലോരങ്ങളില്‍...

പുതിയ വാര്‍ത്തകള്‍