GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം
പൊതു സംഭരണ പ്രക്രിയ സുതാര്യവും നീതിയുക്തവും കാര്യക്ഷമവുമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിപണിയാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (GeM). സര്‍ക്കാര്‍ മേഖലയിലെ 1.37 ലക്ഷം ഉപഭോക്താക്കളെ രാജ്യത്തുടനീളമുള്ള...




















