പരിഷ്‌കാരങ്ങളിലൂടെ ഭാരതത്തിന്റെ കുതിപ്പ്
ഭാരതത്തിന്റെ വാണിജ്യ, വ്യവസായ മേഖലയിലേക്ക് പുതുവര്‍ഷം നവോന്മേഷവും ശുഭാപ്തി വിശ്വാസവും കൊണ്ടുവരുന്നു. വ്യാപാരവും നിക്ഷേപവും ത്വരിതപ്പെടുത്തുന്നതിനും, ചെറുകിട ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആഗോള വിപണി പ്രവേശനം വിപുലീകരിക്കുന്നതിനും, തൊഴില്‍...











