സൗരഭ് സിങ്ങിന്റെ സൈനിക വിജയങ്ങള്‍
മുന്നിലെ എതിരാളികള്‍ ആരായാലും ബ്രിഗേഡിയര്‍ സൗരഭ് സിങ് ശെഖാവത്തിന് ഒരു ലക്ഷ്യം കീഴടക്കുക. നേതൃത്വത്തിന്റെയും ധൈര്യത്തിന്റെയും. സാഹസികതയോടുള്ള അഭിനിവേശത്തിന്റെയും സാക്ഷ്യമായ ജീവിതത്തിനുടമയാണ് സൗരഭ്. ഭാരത സൈന്യത്തിലെ ഈ...












