സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും
ജിഡിപി എന്നത് ഒരു വലിയ, അത്ര സരളമല്ലാത്ത സാമ്പത്തിക കണക്കുകൂട്ടലിന്റെ ഉല്‍പ്പന്നമാണ്. ഇന്നും സാധാരണക്കാര്‍ക്ക് അത് അത്രകണ്ട് മനസ്സിലായി തുടങ്ങിയിട്ടില്ല. അതുകൊണ്ട് അത്തരം കണക്കുകള്‍ തെറ്റാണെന്നു വരുത്തി...















