ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും
വന്ദേമാതരത്തിന് 150 വര്‍ഷം പൂര്‍ത്തിയാകുന്ന അതിധന്യമായ മുഹൂര്‍ത്തമാണിത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ദേശീയ ബീജമന്ത്രമായിരുന്ന വന്ദേമാതരം സ്വതന്ത്രഭാരതത്തില്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു എന്നത് ഒരു ദുഃഖസത്യമാണ്. എന്നാല്‍ നിയതിയുടെ നിശ്ചയമെന്നപോലെ...












