ഗുരുപൂജയും അനാവശ്യ വിവാദങ്ങളും
ഇക്കഴിഞ്ഞ ഗുരുപൂര്‍ണ്ണിമാ ദിനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ (ആഢച) വിദ്യാലയങ്ങളില്‍ ഗുരുപൂജയും പാദവന്ദനവും നടത്തിയത് കേരളത്തില്‍ ചില രാഷ്ട്രവിരുദ്ധ സംഘടനകളും സാംസ്‌കാരിക വിരുദ്ധരും വിവാദമാക്കാന്‍ ശ്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നവമാധ്യമങ്ങളോടൊപ്പം...











